Quantcast

കോഴിക്കോട് വാവാട് റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികർക്ക് പരിക്ക്

ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

MediaOne Logo

Web Desk

  • Published:

    23 Aug 2022 4:02 AM GMT

കോഴിക്കോട് വാവാട് റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികർക്ക് പരിക്ക്
X

കോഴിക്കോട്: കൊടുവള്ളി വാവാട് ദേശീയപാതയിലെ കുഴിയിൽ വീണു ബൈക്ക് യാത്രികരായ ദമ്പതികൾക്ക് പരിക്ക്. വാവാട് സ്വദേശി സലീമിനും ഭാര്യ സുബൈദക്കുമാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 6.15നായിരുന്നു അപകടം. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

TAGS :

Next Story