കോട്ടയത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം
യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്

കോട്ടയം: കോട്ടയത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്.
കോട്ടയം നഗരത്തിലും കുടമാളൂരിലുമാണ് പ്രതിഷേധമുണ്ടായത്. ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യമന്ത്രി രാജി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാരുന്നു പ്രതിഷേധം.
Next Story
Adjust Story Font
16

