എസ്എഫ്ഐയും കെഎസ്യുവും സംഘർഷം അവസാനിപ്പിക്കണം:ഫ്രറ്റേണിറ്റി മൂവ്മെന്റ്
ഭരണ - പ്രതിപക്ഷ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഘർഷങ്ങളും പരസ്പരമുള്ള വെല്ലുവിളികളും വിദ്യാർഥി രാഷ്ട്രീയ പ്രവർത്തനങ്ങൾക്കെതിരായ വിരുദ്ധ വികാരങ്ങൾക്ക് ശക്തി പകരുകയാണ്...