- Home
- youthcongress

Kerala
31 May 2026 10:45 PM IST
'വെള്ളാപ്പള്ളിയെ സന്ദർശിച്ചതിൽ പ്രവർത്തകർക്ക് നിരാശയും പ്രതിഷേധവും, സന്ദർശനത്തെ അപലപിക്കുന്നു'; ബിന്ദു കൃഷ്ണക്കെതിരെ യൂത്ത് കോൺഗ്രസ്
കോൺഗ്രസ് മന്ത്രിയിൽ നിന്നും കേരളം ചിലത് പ്രതീക്ഷിക്കുന്നുണ്ടെന്നും വിമർശനത്തെ ബിന്ദു കൃഷ്ണ ഉൾക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിൽ



















