ശബരിമല സ്വർണക്കൊള്ള; മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ അറസ്റ്റിൽ

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ പ്രതികളെ സർക്കാർ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് പത്തനംതിട്ടയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ, ജില്ലാ സെക്രട്ടറി ജിതിൻ നൈനാൻ അടക്കമുള്ള പ്രവർത്തകർ അറസ്റ്റിൽ.
മുഖ്യമന്ത്രി പോകുന്ന വഴിയിൽ കാത്തിരുന്ന പ്രവർത്തകർ കരിങ്കൊടി വീശുകയായിരുന്നു.
Next Story
Adjust Story Font
16

