Quantcast

കോഴിക്കോട് കടലിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

കടലോരത്ത് ഫുട്ബോൾ കളിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്

MediaOne Logo

Web Desk

  • Updated:

    2023-02-20 08:13:18.0

Published:

20 Feb 2023 1:41 PM IST

missing child,  Kozhikode sea,
X

വടകര: കോഴിക്കോട് മാളിയേക്കലിൽ കടലിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കരയിൽ നിന്നും നൂറ് മീറ്റർ അകലെയാണ് മൃതദേഹം കണ്ടത്. കോസ്റ്റ് ഗാർഡിന്റെ ബോട്ടും ഹെലികോപ്റ്ററും രാവിലെ നടത്തിയ തിരച്ചിലിലാണ് മ്യതദേഹം കണ്ടെത്തിയത്.

ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് അനുചന്ദിനെ കടലിൽ കാണാതായത്. കടലോരത്ത് ഫുട്ബോൾ കളിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.

TAGS :

Next Story