Quantcast

തിരുവനന്തപുരത്ത് വീടുകൾക്ക് നേരെ നാടൻ ബോംബെറിഞ്ഞ് ആക്രമണം

സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു

MediaOne Logo

Web Desk

  • Updated:

    2023-10-30 19:33:42.0

Published:

30 Oct 2023 7:32 PM GMT

Bomb attack on houses in Thiruvananthapuram
X

തിരുവനന്തപുരം: പെരുമാതുറ മാടൻവിളയിൽ വീടുകൾക്ക് നേരെ നാടൻ ബോംബെറിഞ്ഞ് ആക്രമണം. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. മാടൻവിള സ്വദേശികളായ അർഷിത്, ഹുസൈൻ എന്നിവർക്കാണ് പരിക്കേറ്റത്. മാരകായുധങ്ങളുമായി എത്തിയ നാലംഗ സംഘമാണ് ബോംബെറിഞ്ഞത്.



TAGS :

Next Story