തൃശൂരിൽ രണ്ടര വയസുകാരാന് പാമ്പുകടിയേറ്റു
കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി

തൃശൂർ: രണ്ടര വയസുകാരാന് പാമ്പുകടിയേറ്റു. വാണിയംപാറ കൊമ്പഴ മോളിയേക്കൽ വീട്ടിൽ ശ്യാം പീറ്ററിൻ്റെ മകൻ ആദമിനാണ് കടിയേറ്റത്. ബാത്റൂമിൽ നിന്നാണ് കുട്ടിയെ പാമ്പുകടിച്ചത്. കുട്ടിയെ തൃശൂർ മിഷൻ ആശുപത്രിയിലേക്ക് മാറ്റി.
Next Story
Adjust Story Font
16

