Quantcast

പൊന്നാനിയിൽ കാറും ലോറിയും കൂട്ടിയിടിച്ചു; യുവതിക്ക് ദാരുണാന്ത്യം

ഭർത്താവ് കോടിയേരി സ്വദേശി നിഖിലിന് സാരമായി പരുക്കേറ്റു

MediaOne Logo

Web Desk

  • Published:

    2 May 2025 11:12 AM IST

പൊന്നാനിയിൽ കാറും ലോറിയും കൂട്ടിയിടിച്ചു; യുവതിക്ക് ദാരുണാന്ത്യം
X

മലപ്പുറം: പൊന്നാനി നരിപ്പറമ്പ് കാറും ലോറിയും കൂട്ടിയിടിച്ചു യുവതി മരിച്ചു. കൊല്ലം സ്വദേശിനി സിയ ആണ് മരിച്ചത്. ഭർത്താവ് കോടിയേരി സ്വദേശി നിഖിലിന് സാരമായി പരുക്കേറ്റു. സിയയുടെ മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

TAGS :

Next Story