Quantcast

കാര്യസാധ്യത്തിനായി ഇസ്‍ലാം വിരോധം പ്രചരിപ്പിച്ച മതമേലധ്യക്ഷൻമാരും കാസയും ഇനിയും അതുതുടരുമോ; പി.എഫ് മാത്യൂസ്

അവർ നിങ്ങളെ തേടിയും വരും എന്ന് വിവരമുള്ളവർ പണ്ടേ പറഞ്ഞതാണ്. നിസ്സഹായരായ രണ്ടു കന്യാസ്ത്രീകളെ തുറുങ്കിലടച്ചിട്ട് ദിവസങ്ങളായെന്നും എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി.എഫ് മാത്യൂസ് ​

MediaOne Logo

Web Desk

  • Updated:

    2025-07-29 07:17:23.0

Published:

29 July 2025 12:39 PM IST

കാര്യസാധ്യത്തിനായി ഇസ്‍ലാം വിരോധം പ്രചരിപ്പിച്ച   മതമേലധ്യക്ഷൻമാരും കാസയും ഇനിയും അതുതുടരുമോ;   പി.എഫ് മാത്യൂസ്
X

തൃശൂർ: ചത്തീസ്​ഗഡിൽ മലയാളി കന്യാസ്ത്രീകളെ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും നടത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി.എഫ് മാത്യൂസ്. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് പി.എഫ് മാത്യൂസിന്റെ ​വിമർശനം.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

അവർ നിങ്ങളെ തേടിയും വരും എന്ന് വിവരമുള്ളവർ പണ്ടേ പറഞ്ഞതാണ്. നിസ്സഹായരായ രണ്ടു കന്യാസ്ത്രീകളെ തുറുങ്കിലടച്ചിട്ട് ദിവസങ്ങളായി. കാര്യസാധ്യത്തിനായി ഇസ്ലാം വിരോധം പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന മതമേലധ്യക്ഷൻമാരും കാസയും ഇനിയും അതേ കലാപരിപാടി തുടരുമോ എന്നുകൂടി അറിഞ്ഞാൽ കൊള്ളാം. ഭരണാധികാരികൾക്ക് സദ്യ ഒരുക്കുന്ന എല്ലാവർക്കും ഇതൊരു വലിയ പാഠമാണ്.





TAGS :

Next Story