- Home
- nun arrest

Kerala
29 July 2025 12:47 PM IST
കാര്യസാധ്യത്തിനായി ഇസ്ലാം വിരോധം പ്രചരിപ്പിച്ച മതമേലധ്യക്ഷൻമാരും കാസയും ഇനിയും അതുതുടരുമോ; പി.എഫ് മാത്യൂസ്
അവർ നിങ്ങളെ തേടിയും വരും എന്ന് വിവരമുള്ളവർ പണ്ടേ പറഞ്ഞതാണ്. നിസ്സഹായരായ രണ്ടു കന്യാസ്ത്രീകളെ തുറുങ്കിലടച്ചിട്ട് ദിവസങ്ങളായെന്നും എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി.എഫ് മാത്യൂസ്






