Quantcast

മുഖ്യമന്ത്രിക്കെതിരെ അശ്ലീലച്ചുവയുള്ള വീഡിയോ പങ്കുവെച്ചു; ക്രൈം നന്ദകുമാറിനെതിരെ കേസ്

കൊച്ചി സൈബര്‍ പൊലീസാണ് കേസെടുത്തത്

MediaOne Logo

Web Desk

  • Updated:

    2025-08-30 05:40:59.0

Published:

30 Aug 2025 10:21 AM IST

മുഖ്യമന്ത്രിക്കെതിരെ അശ്ലീലച്ചുവയുള്ള വീഡിയോ പങ്കുവെച്ചു; ക്രൈം നന്ദകുമാറിനെതിരെ കേസ്
X

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ അശ്ലീലച്ചുവയുള്ള വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചതിന് ക്രൈം നന്ദകുമാറിനെതിരെ കേസ്. കൊച്ചി സൈബര്‍ പൊലീസാണ് കേസെടുത്തത്.

BNS 192, IT നിയമത്തിലെ 67.67 A വകുപ്പുകള്‍ പ്രകാരമാണ് കേസ്. കേസില്‍ പൊലീസ് ഉടന്‍ നടപടി ആരംഭിക്കും. കലാപമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന വകുപ്പും ക്രൈ നന്ദകുമാറിനെതിരെ ചുമത്തിയിട്ടുണ്ട്.

TAGS :

Next Story