Quantcast

വ്യാജരേഖകള്‍ സൃഷ്ടിച്ച് വായ്പ അനുവദിച്ചു; കോഴിക്കോട് സിറ്റി പൊലീസ് എംപ്ലോയിസ് കോപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ കേസ്

സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിലെ ജീവനക്കാരനാണ് പരാതി നല്‍കിയത്

MediaOne Logo

Web Desk

  • Updated:

    2026-05-19 13:20:09.0

Published:

19 May 2026 5:49 PM IST

വ്യാജരേഖകള്‍ സൃഷ്ടിച്ച് വായ്പ അനുവദിച്ചു; കോഴിക്കോട് സിറ്റി പൊലീസ് എംപ്ലോയിസ് കോപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ കേസ്
X

കോഴിക്കോട്: വ്യാജരേഖകള്‍ സൃഷ്ടിച്ച് വായ്പ അനുവദിച്ചെന്ന പരാതിയില്‍ കോഴിക്കോട് സിറ്റി പൊലീസ് എംപ്ലോയിസ് കോപ്പറേറ്റീവ് സൊസൈറ്റി (മാര്‍ട്ടിന്‍)ക്കെതിരെ കേസ്

ഡയരക്ടര്‍ ബോര്‍ഡ് അംഗങ്ങളായ 11 പൊലീസുകാര്‍ക്കെതിരേയും സഹകരണവകുപ്പ് ഇന്‍സ്പക്ടര്‍ക്കെതിരേയും കമ്മിഷണര്‍ ഓഫീസിലെ മുന്‍ ജീവനക്കാരനെതിരേയുമാണ് കേസ്. സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫീസിലെ ജീവനക്കാരനാണ് പരാതി നല്‍കിയത്.

TAGS :

Next Story