Light mode
Dark mode
യുവതി കൈമാറിയമെഡിക്കൽ രേഖകളുടെ ആധികാരികതയും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്
ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന സിപിഒയുടെ പരാതിയിൽ സസ്പെൻഷനിലാണ് കെ.കെ ബൈജു
പ്രതി മദ്യപിച്ചിരുന്നതായി വൈദ്യ പരിശോധനയിൽ കണ്ടെത്തി
ഗുരുവായൂർ ക്ഷേത്ര പരിസരത്ത് റീൽസ് ചിത്രീകരണം ഹൈക്കോടതി നിരോധിച്ചിരുന്നു
കരാർ കമ്പനിയുടെ പരാതിയിൽ പേരാമംഗലം പോലീസ് ആണ് കേസെടുത്തത്
കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ അടക്കം 25 പ്രതികളാണുള്ളത്
പുറത്തുവന്ന ശബ്ദ സന്ദേശത്തിലെ പെൺകുട്ടി പരാതിയുമായി വന്നാൽ കേസെടുക്കും
നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് പറഞ്ഞ ഹൈക്കോടതി തുടർനടപടികൾ തടഞ്ഞു
സ്റ്റേജ് നിർമിച്ചവരും കേസിലെ പ്രതികളാണ്
ലജനത്ത് വാർഡ് സ്വദേശികളായ അനീഷ്-സുറുമി ദമ്പതികളുടെ കുഞ്ഞിനാണ് വൈകല്യമുള്ളത്
കണ്ടാലറിയുന്ന 20 പേർക്കെതിരെയും കേസെടുത്തു
ശനിയാഴ്ച മൊണാര്‍ക്ക് സെറിനിറ്റി അപ്പാര്‍ട്ട്മെന്റില്‍ ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ നേതൃത്വത്തില്‍ പൂക്കളമിട്ടിരുന്നു
അവസരം വാഗ്ദാനം ചെയ്ത് ബംഗളുരുവിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവാവിന്റെ പരാതി
ദൃശ്യം പകർത്താൻ ശ്രമിച്ചതിന് മീഡിയവൺ സംഘത്തെയും ഇവർ ആക്രമിച്ചിരുന്നു
നിയമ നടപടി സ്വീകരിക്കുന്നതിൽ യുവതിക്ക് സഹായം നല്‍കുമെന്ന് ആരോഗ്യ മന്ത്രി
സിനിമയ്ക്കായി ഏഴ് കോടി മുടക്കി ലാഭ വിഹിതം വാഗ്ദാനം ചെയ്ത് പറ്റിച്ചെന്നാണ് കേസ്
ഷാഫി പറമ്പിലിനെയും മുസ്ലിം സമുദായത്തെയും അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന പരാതിയിലാണ് കേസ്
സോഷ്യൽ മീഡിയ പട്രോളിങ്ങിലാണ് വ്യാജവാർത്തകൾ കണ്ടെത്തിയത്. ഇത് ശക്തമായി തുടരുമെന്നും പൊലീസ് പറഞ്ഞു.
സി.പി.എം തുമ്പമൺ ടൗൺ സൗത്ത് ബ്രാഞ്ച് സെക്രട്ടറി അർജുൻ ദാസിനെതിരെയാണ് കേസെടുത്തത്
മുളിയത്തോട് സ്വദേശി ഷെറിൻ കാട്ടിന്റവിടയാണ് മരിച്ചത്