'ദാരിദ്ര്യം ഇല്ലായ്മ ചെയ്യുകയല്ല,മറച്ച് വെയ്ക്കുകയാണിവിടെ' പുതിയ ഡൽഹിയുടെ കഥ പറഞ്ഞ് എം. മുകുന്ദൻ
പാവപ്പെട്ടവരുടെ ജീവിതത്തിൽ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല

ഡല്‍ഹി: ഡൽഹി നഗരം,മുൻകാലത്തെ അപേക്ഷിച്ച് തിരിച്ചറിയാൻ കഴിയാത്ത സ്ഥലമായി മാറിയെന്ന് എഴുത്തുകാരൻ എം.മുകുന്ദൻ. അതേസമയം പാവപ്പെട്ടവരുടെ ജീവിതത്തിൽ കാര്യമായ മാറ്റം ഉണ്ടായിട്ടില്ലെന്ന് മുകുന്ദൻ മീഡിയവണിനോട് പറഞ്ഞു.ദാരിദ്ര്യം ഇല്ലായ്മ ചെയ്യുകയല്ല,മറച്ച് വെയ്ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Watch video
Next Story
Adjust Story Font
16

