'മുഖ്യമന്ത്രി അത്താഴവിരുന്നിന് ക്ഷണിച്ചിട്ടില്ല'; വിശദീകരണവുമായി ഗോവ രാജ്ഭവൻ
അത്താഴവിരുന്ന് ബിജെപി ബാന്ധവം ഉറപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രതികരണം ദൗർഭാഗ്യകരമെന്നും ഗോവ രാജ്ഭവൻ പ്രതികരിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അത്താഴവിരുന്നിൽ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി ഗോവ രാജ്ഭവൻ. മുഖ്യമന്ത്രി ഇന്ന് അത്താഴ വിരുന്നിനായി ഗവർണറെ ക്ഷണിച്ചില്ലെന്ന് ഗോവ രാജ്ഭവൻ അറിയിച്ചു.
അത്താഴവിരുന്ന് ബിജെപി ബാന്ധവം ഉറപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രതികരണം ദൗർഭാഗ്യകരമെന്നും ഗോവ രാജ്ഭവൻ പ്രതികരിച്ചു.
Next Story
Adjust Story Font
16

