Media One

mediaoneonline

  • login
  • Light mode

    Dark mode

  • My Home
  • News
    • Covid 19
    • Kerala
    • India
    • Cricket
    • World
    • Business
    • Election22
    • SHELF
    • TOP '21
  • Gulf
    • Saudi
    • UAE
    • Qatar
    • Bahrain
    • Kuwait
    • Oman
  • Sports
    • Cricket
    • Football
  • Video
    • sabarimala
  • Auto
  • Magazine
  • Showbiz
  • TV Shows
    • Special Edition
    • Media Scan
    • Out Of Focus
    • Weekend Arabia
    • First Debate
  • Tech
  • More
    • Well-being
    • Travel
    • Market
    • Social Media
    • Crime
    • Favourites
    • Education
    • Health
      • Fitness
    • Lifestyle
    • Business
    • World
  • Home
  • keralagovernor
  • KTUandKeralagovernor, KeralaTechnicalUniversitycontroversy, ArifMohammadKhan

    Kerala

    2023-02-27T17:33:35+05:30

    കെ.ടി.യുവിൽ വീണ്ടും ഗവര്‍ണറുടെ ഉടക്ക്; സിൻഡിക്കേറ്റ് പ്രമേയം റദ്ദാക്കി

    ഉന്നതാധികാര സമിതിയെ നിയമിച്ചതടക്കമുള്ള സിൻഡിക്കേറ്റിന്റെയും ബോർഡ് ഓഫ് ഗവേണൻസിന്റെയും മൂന്ന് സുപ്രധാന തീരുമാനങ്ങൾ ഗവർണർ റദ്ദാക്കി

  • Governor, arif mohammad khan, kerala

    Kerala

    2023-02-10T21:04:16+05:30

    ഗവർണറുടെ വിമാനയാത്രാ ചെലവിന് 30 ലക്ഷം അധികം അനുവദിച്ച് സർക്കാർ

    സാമ്പത്തിക നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്

  • ചാൻസലർ ബിൽ രാഷ്ട്രപതിക്ക് അയക്കാം; ഗവർണർക്ക്  നിയമോപദേശം

    Kerala

    2023-01-06T13:28:10+05:30

    'ചാൻസലർ ബിൽ രാഷ്ട്രപതിക്ക് അയക്കാം'; ഗവർണർക്ക് നിയമോപദേശം

    'വ്യക്തിയെന്ന നിലയിൽ ഗവർണറെ നേരിട്ട് ബാധിക്കുന്ന കാര്യം'

  • മന്ത്രിമാരുടെ ഓഫീസ് നിയന്ത്രിക്കുന്നത് പേഴ്‌സണൽ സ്റ്റാഫുകൾ; സർക്കാറിനെതിരെ വീണ്ടും ഗവർണർ

    Kerala

    2022-11-18T18:19:28+05:30

    മന്ത്രിമാരുടെ ഓഫീസ് നിയന്ത്രിക്കുന്നത് പേഴ്‌സണൽ സ്റ്റാഫുകൾ; സർക്കാറിനെതിരെ വീണ്ടും ഗവർണർ

    പെന്‍ഷൻ നൽകുന്നത് അടക്കമുള്ള കാര്യങ്ങളില്‍ നിയമോപദേശം തേടിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു

  • ഓർഡിനൻസ് പോര് മുറുകുന്നു; ഗവർണർക്കെതിരെ കോടതിയിൽ പോരാടാനുറച്ച് സർക്കാർ

    Kerala

    2022-11-11T10:13:43+05:30

    ഓർഡിനൻസ് പോര് മുറുകുന്നു; ഗവർണർക്കെതിരെ കോടതിയിൽ പോരാടാനുറച്ച് സർക്കാർ

    ഓർഡിനൻസ് സർക്കാർ ഗവർണർക്ക് ഉടൻ അയച്ചേക്കും

  • ജമാഅത്തുകാർ അഞ്ചു തവണ എന്‍റെ ജീവൻ അപായപ്പെടുത്താൻ ശ്രമിച്ചു, ദണ്ഡ് കൊണ്ട് തലക്കടിച്ചു: ആരിഫ് മുഹമ്മദ് ഖാൻ

    Kerala

    2022-11-10T13:52:58+05:30

    ജമാഅത്തുകാർ അഞ്ചു തവണ എന്‍റെ ജീവൻ അപായപ്പെടുത്താൻ ശ്രമിച്ചു, ദണ്ഡ് കൊണ്ട് തലക്കടിച്ചു: ആരിഫ് മുഹമ്മദ് ഖാൻ

    ഡൽഹി ജാമിഅ മില്ലിയയിൽ ജമാഅത്ത് യുവജന വിഭാഗം പ്രവർത്തകർ ദണ്ഡ് കൊണ്ട് തന്റെ തലക്കടിച്ചതായി ഗവര്‍ണര്‍ പറഞ്ഞു. ജമാഅത്തെ ഇസ്‍ലാമിക്ക് പക്ഷേ, ഡൽഹിയിൽ യുവജന വിഭാഗം പ്രവർത്തിക്കുന്നില്ല

  • ഗെറ്റ് ഔട്ട്; ആക്രോശിച്ച് ഗവർണർ, മാധ്യമപ്രവർത്തകരെ അപമാനിച്ച് ഇറക്കിവിട്ടു

    Kerala

    2022-11-07T11:13:25+05:30

    'ഗെറ്റ് ഔട്ട്'; ആക്രോശിച്ച് ഗവർണർ, മാധ്യമപ്രവർത്തകരെ അപമാനിച്ച് ഇറക്കിവിട്ടു

    മെയിൽ കിട്ടിയിട്ടുണ്ട്, അനുമതി ലഭിച്ചിട്ടുണ്ടെന്ന കാര്യം റിപ്പോർട്ടർ ചൂണ്ടിക്കാട്ടിയപ്പോഴും വാദിക്കാൻ നിൽക്കേണ്ട, ഇറങ്ങിപ്പോകണം എന്ന് ഗവർണർ ആവർത്തിക്കുകയായിരുന്നു

  • ഗവർണർക്കെതിരെ പ്രതിഷേധ പരമ്പര ആരംഭിച്ച് ഇടതു മുന്നണി

    Kerala

    2022-11-03T07:30:51+05:30

    ഗവർണർക്കെതിരെ പ്രതിഷേധ പരമ്പര ആരംഭിച്ച് ഇടതു മുന്നണി

    നവംബർ 15 വരെ ഇടവേളകളില്ലാത്ത പ്രതിഷേധ പരിപാടികൾ നടത്താനാണ് ഇടതു മുന്നണി തീരുമാനം

  • ഗവർണർക്കെതിരെ പ്രമേയം പാസാക്കി കണ്ണൂർ സർവകലാശാലാ സിൻഡിക്കേറ്റ്

    Kerala

    2022-10-27T18:28:45+05:30

    ഗവർണർക്കെതിരെ പ്രമേയം പാസാക്കി കണ്ണൂർ സർവകലാശാലാ സിൻഡിക്കേറ്റ്

    സിൻഡിക്കേറ്റ് അംഗവും സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എം. സുകന്യയാണ് യോഗത്തിൽ പ്രമേയം അവതരിപ്പിച്ചത്

  • തന്നിഷ്ടക്കാരന്‍ ആരിഫ്

    Analysis

    2022-10-28T14:22:06+05:30

    Premium

    തന്നിഷ്ടക്കാരന്‍ ആരിഫ്

    ജനാധിപത്യ വ്യവസ്ഥിതിയില്‍ ബഹുമാനത്തിന്റെ കാര്യത്തില്‍ മുകളില്‍ ആണെങ്കിലും, അധികാരത്തിന്റെ കാര്യത്തില്‍ ഏറ്റവും താഴെയാണ് ജനങ്ങളാല്‍ നേരിട്ട് തിരഞ്ഞെടുക്കപ്പെടാത്ത ഗവര്‍ണറുടെ സ്ഥാനം. അതറിഞ്ഞു...

  • കേരളം വിട്ട് അടിയങ്ങളെ സഹായിക്കണം സർ; ഗവർണറെ ട്രോളി അബ്ദുറബ്ബ്

    Kerala

    2022-10-24T20:03:04+05:30

    ''കേരളം വിട്ട് അടിയങ്ങളെ സഹായിക്കണം സർ''; ഗവർണറെ ട്രോളി അബ്ദുറബ്ബ്

    കഴിവുള്ളവർ കേരളം വിടുകയും അറിവില്ലാത്തവർ നാട് ഭരിക്കുകയും ചെയ്യുന്ന സ്ഥിതിയാണെന്ന ഗവർണറുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് മുൻ മന്ത്രിയുടെ പരിഹാസം

  • ഇപ്പോൾ മൗനം പാലിച്ചാൽ മറ്റു പലരും ആവർത്തിക്കും; ഗവർണറുടെ മാധ്യമവിലക്കിനെതിരെ ബി.ആർ.പി ഭാസ്‌കർ

    Kerala

    2022-10-24T18:02:26+05:30

    'ഇപ്പോൾ മൗനം പാലിച്ചാൽ മറ്റു പലരും ആവർത്തിക്കും'; ഗവർണറുടെ മാധ്യമവിലക്കിനെതിരെ ബി.ആർ.പി ഭാസ്‌കർ

    മീഡിയവണ്‍, കൈരളി, റിപ്പോർട്ടർ, ജയ്ഹിന്ദ് ചാനലുകളെയാണ് വൈകീട്ട് നാലിനു നടന്ന ഗവർണറുടെ വാർത്താസമ്മേളനത്തിൽനിന്ന് വിലക്കിയത്

  • ഗവർണർക്ക് വഴങ്ങി കേരള സർവകലാശാല; സെനറ്റ് അംഗങ്ങളെ പുറത്താക്കി നോട്ടീസ്

    Kerala

    2022-10-20T19:05:43+05:30

    ഗവർണർക്ക് വഴങ്ങി കേരള സർവകലാശാല; സെനറ്റ് അംഗങ്ങളെ പുറത്താക്കി നോട്ടീസ്

    ഗവർണറുടെ നടപടി കോടതിയിൽ നേരിടുന്നതിനുള്ള സർവകലാശാലയുടെ നീക്കമാണിതെന്നാണ് നിയമവിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്.

  • ഗവര്‍ണറുടെ ചൂണ്ടയില്‍ ആര് കുരുങ്ങും

    Analysis

    2022-09-19T22:18:23+05:30

    ഗവര്‍ണറുടെ ചൂണ്ടയില്‍ ആര് കുരുങ്ങും

    പല സന്ദര്‍ഭങ്ങളിലും കളി കാര്യമാകുന്നുവെന്ന് കാണുമ്പോള്‍ വേഗത്തില്‍ ഒത്തുതീര്‍പ്പിലെത്തുന്നതായിരുന്നു പതിവ് കാഴ്ചയെങ്കില്‍, 2022 സെപ്റ്റംബര്‍ 19 കേരള രാജ്ഭവന്റെ ആഡിറ്റോറിയം സാക്ഷ്യംവഹിച്ചത്...

  • ആർഎസ്എസ് തലവൻ മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി ഗവർണർ

    Kerala

    2022-09-17T22:03:04+05:30

    ആർഎസ്എസ് തലവൻ മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി ഗവർണർ

    തൃശൂരിലെ ആർഎസ്എസ് പ്രാദേശിക നേതാവിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച

  • ഗവർണറോട് നേരിട്ട് ഏറ്റുമുട്ടാൻ സർക്കാർ; ചാൻസിലറുടെ അധികാരം വെട്ടിക്കുറക്കുന്ന ബിൽ ബുധനാഴ്ച നിയമസഭയിൽ

    Kerala

    2022-08-22T13:51:27+05:30

    ഗവർണറോട് നേരിട്ട് ഏറ്റുമുട്ടാൻ സർക്കാർ; ചാൻസിലറുടെ അധികാരം വെട്ടിക്കുറക്കുന്ന ബിൽ ബുധനാഴ്ച നിയമസഭയിൽ

    ബുധനാഴ്ച തന്നെ ലോകായുക്ത ബില്ലും സഭയിൽ അവതരിപ്പിക്കും. കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം

  • കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: കണ്ണൂർ വി.സിയോട് വിശദീകരണം തേടി ഗവർണർ

    Kerala

    2022-08-06T14:55:08+05:30

    കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: കണ്ണൂർ വി.സിയോട് വിശദീകരണം തേടി ഗവർണർ

    യു.ജി.സി വ്യവസ്ഥയനുസരിച്ചുള്ള അധ്യാപന പരിചയമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രിയയുടെ നിയമനത്തിനെതിരെ പരാതിയുയർന്നിരുന്നു

  • മദ്‌റസകളല്ല, ആർ.എസ്.എസ് ശാഖകളാണ് നിർത്തലാക്കേണ്ടത്-വിമൻ ഇന്ത്യ മൂവ്മെന്റ്

    Kerala

    2022-06-30T21:33:34+05:30

    മദ്‌റസകളല്ല, ആർ.എസ്.എസ് ശാഖകളാണ് നിർത്തലാക്കേണ്ടത്-വിമൻ ഇന്ത്യ മൂവ്മെന്റ്

    ''രാജ്യത്തെ ഭരണഘടനാപരമായ ഉത്തരവാദിത്തം നിർവഹിക്കുന്നയാൾ ആർ.എസ്.എസ്സിന്റെ പണിയെടുക്കുന്നത് അവസാനിപ്പിക്കണം. രാജ്യതാൽപര്യമാണ് ഗവർണർ ലക്ഷ്യമാക്കുന്നതെങ്കിൽ ആർ.എസ്.എസ്സിനെ തള്ളിപ്പറയുകയാണ് വേണ്ടത്.''

  • ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സുപ്രിംകോടതിയുടെ നോട്ടീസ്

    Kerala

    2022-04-04T12:56:35+05:30

    ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സുപ്രിംകോടതിയുടെ നോട്ടീസ്

    ഡോ.ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാൻസലറായി പുനർ നിയമിച്ച നടപടി ചോദ്യംചെയ്ത ഹരജിയിലാണ് നടപടി

  • യാത്ര ചെയ്യാൻ പുതിയ ബെൻസ് വേണമെന്ന് ഗവർണർ

    Kerala

    2022-02-22T14:46:31+05:30

    യാത്ര ചെയ്യാൻ പുതിയ ബെൻസ് വേണമെന്ന് ഗവർണർ

    ഇപ്പോഴത്തെ കാർ ഒന്നര ലക്ഷം കിലോ മീറ്റർ ഓടി

Next

Popular

View all

Videos

X
X