താമരശേരിയിൽ ബസ് ജീവനക്കാർ കാർ തടഞ്ഞ് യാത്രക്കാരെ മർദിച്ചതായി പരാതി
പുൽപ്പള്ളി പഴശ്ശിരാജ കോളജ് വിദ്യാർഥിയായ അലൻ ജോസിനാണ് മർദനമേറ്റത്

കോഴിക്കോട്: താമരശേരി പുല്ലാഞ്ഞിമേടിൽ കാർ തടഞ്ഞു നിർത്തി സ്വകാര്യ ബസ് ജീവനക്കാർ മർദിച്ചതായി യുവാവിന്റെ പരാതി. പുൽപ്പള്ളി പഴശ്ശിരാജ കോളജ് വിദ്യാർഥിയായ നൂറാം തോട് സ്വദേശി അലൻ ജോസിനാണ് മർദനമേറ്റത്.
വയനാട്ടിലേക്ക് പോകുകയായിരുന്ന ഫിനിക്സ് ബസിലെ ജീവനക്കാർ മർദ്ദിച്ചെന്നാണ് പരാതി.
Next Story
Adjust Story Font
16

