Light mode
Dark mode
അയിരൂർ പൊലീസ് സ്റ്റേഷനിലെ എസ്ഐ രജിത്തിനെതിരെയാണ് പരാതി
തിരുനെല്ലി സ്വദേശിയായ 40കാരി മാനന്തവാടി ഡിവൈഎസ്പിക്ക് പരാതി നൽകി
'താങ്കൾ താങ്കളുടെ പണത്തിന്റെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിന്റെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നുവെന്നും' ഹണി റോസ്
കമന്റുകളുടെ സ്ക്രീൻഷോട്ട് അടക്കമാണ് പരാതി നൽകിയത്
ആത്മകഥയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വിഷയങ്ങളിൽ അന്വേഷണം വേണമെന്ന് ഇ.പി ജയരാജൻ പറഞ്ഞു
പ്രതിഷേധിച്ചത് ശരിയായില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ
വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ പെരുമാറ്റച്ചട്ടം ലംഘിച്ച് പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലം മാറ്റിയെന്നാണ് പരാതി.
എറണാകുളം സെൻട്രൽ പൊലീസാണ് നിർമാതാക്കൾക്കെതിരെ കേസെടുത്തത്.
ആഗസ്റ്റ് 2ന് പരാതി നൽകിയിട്ടും ഇതുവരെ പൊലീസ് കേസെടുത്തില്ലെന്ന് മനാഫ്
പരാതിയുമായെത്തുന്ന സ്ത്രീകളുടെ നമ്പർ വാങ്ങി ചിലരോട് ശശി ശൃംഗാരഭാവത്തിൽ സംസാരിച്ചെന്നും ആരോപണം
പ്രായപൂർത്തിയാകുന്നതിന് മുൻപുള്ള ചിത്രങ്ങൾ നടി ഫേസ്ബുക്കിലൂടെ പങ്കുവെച്ചതായും യുവതി പരാതി നൽകി
പരാതി എഴുതിനൽകിയാൽ പരിശോധിക്കുമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞിരുന്നത്.
ഒരുപാട് പെൺകുട്ടികളെ സെക്സ് മാഫിയയ്ക്ക് കാഴ്ചവെച്ചതായി നടി തന്നോട് പറഞ്ഞിട്ടുണ്ട് എന്നും യുവതി
തഹസീൽദാറുടെ ഓഫീസിന് പുറത്ത് നിർത്തിയിട്ടിരുന്ന കാർ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
കാലില്‍ പുഴുവരിക്കുന്ന നിലയില്‍ വീട്ടില്‍ കണ്ടെത്തിയ ഇവരെ നാട്ടുകാര്‍ വീണ്ടും ആശുപത്രിയിലാക്കി.
കണ്ണൂർ കോട്ടയിൽ സുരക്ഷാ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെതിരെയാണ് പരാതി
പെൺകുട്ടിയെ ഇയാൾ ക്രൂരമായി മർദിക്കുകയും ചെയ്തു.
ഗ്യാൻവാപി മസ്ജിദിനെതിരായ കേസിലടക്കം ഹിന്ദുവിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകനാണ് അഡ്വ. ഹരിശങ്കർ ജെയ്ൻ.
മാട്രിമോണി സൈറ്റായ കേരള മാട്രിമോണിക്കെതിരെയാണ് പരാതി
ഇൻഡ്യ സഖ്യവും എൻഡിഎയും നേടിയ സീറ്റുകൾ സംബന്ധിച്ച ചർച്ചയ്ക്കും വാഗ്വാദത്തിനും ഇടയിലായിരുന്നു വിവാദ പരാമർശം.