വിഭജനം അശാസ്ത്രീയം; തദ്ദേശസ്ഥാപന വാർഡ് വിഭജനം ചട്ടവിരുദ്ധമെന്ന് പരാതി
വാർഡ് വിഭജനം നടത്തുമ്പോൾ ഓരോ വാർഡിലെയും ജനസംഖ്യ കഴിയുന്നിടത്തോളം തുല്യമായിരിക്കണമെന്നാണ് പഞ്ചായത്തി രാജ് നിയമം പറയുന്നത്. എന്നാൽ സംസ്ഥാനത്തൊട്ടാകെയുള്ള വാർഡ് വിഭജനത്തിൽ ഇത് പാലിക്കപ്പെട്ടില്ലെന്നാണ്...