സംഘടനാ ഉത്തരവാദിത്വങ്ങളിൽ വീഴ്ച്ച: തൃശ്ശൂരിൽ മണ്ഡലം പ്രസിഡന്റുമാരെ സസ്പെന്റ് ചെയ്ത് കോൺഗ്രസ്
ഏഴ് മണ്ഡലം പ്രസിഡന്റുമാരെയാണ് സസ്പെൻഡ് ചെയ്തത്.

തൃശൂർ : സംഘടനാപരമായ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് കണ്ടെത്തി തൃശ്ശൂർ ജില്ലയിലെ ഏഴ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരെ സസ്പെന്റ് ചെയ്തു.
തിരുവില്വാമല, കുഴൂർ, പൊയ്യ, അതിരപ്പിള്ളി, കോടശ്ശേരി, ആർത്താറ്റ്, പുന്നയൂർ എന്നീ മണ്ഡലം പ്രസിഡണ്ട്മാരെയാണ് സസ്പെൻഡ് ചെയ്തത്.
Next Story
Adjust Story Font
16