കോവിഡ്: തൃശൂരിൽ കൂടുതൽ നിയന്ത്രണങ്ങൾ

MediaOne Logo

Web Desk

  • Updated:

    2022-01-17 15:40:36.0

Published:

17 Jan 2022 3:40 PM GMT

കോവിഡ്: തൃശൂരിൽ കൂടുതൽ നിയന്ത്രണങ്ങൾ
X

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തൃശൂർ ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്ന് ജില്ല കളക്ടർ. മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 31.26 ആയ സാഹചര്യത്തിലാണ് തീരുമാനം.


നാളെ മുതൽ പൊതുപരിപാടികൾ അനുവദിക്കില്ല. എല്ലാതരം സാമൂഹ്യ രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക, മതപരമായ പൊതുപരിപാടികളും അനുവദിക്കില്ല.ഉത്സവങ്ങൾ, തിരുന്നാളുകൾ തുടങ്ങിയ ആഘോഷങ്ങൾ ചടങ്ങുകൾ മാത്രമായി നടത്തണം.

Summary : Covid: More restrictions in Thrissur

TAGS :

Next Story