Quantcast

'ഘടകകക്ഷികളുടെ മണ്ഡലങ്ങളിൽ വീഴ്ച വരുത്തി': സിപിഎമ്മിനെതിരെ സിപിഐ തെരഞ്ഞെടുപ്പ്‌ അവലോകന റിപ്പോർട്ട്

ഘടക കക്ഷികൾ മത്സരിച്ച മണ്ഡലങ്ങളിൽ സി.പി.എം പ്രചാരണത്തിൽ വീഴ്ച്ച വരുത്തി. സിപിഎം മത്സരിച്ച ഇടങ്ങളിൽ ഘടകകക്ഷികളെ സഹകരിപ്പിച്ചില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തൽ.

MediaOne Logo

Web Desk

  • Updated:

    2021-09-12 06:50:13.0

Published:

12 Sept 2021 12:10 PM IST

ഘടകകക്ഷികളുടെ മണ്ഡലങ്ങളിൽ വീഴ്ച വരുത്തി:  സിപിഎമ്മിനെതിരെ സിപിഐ തെരഞ്ഞെടുപ്പ്‌ അവലോകന റിപ്പോർട്ട്
X

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സി.പി.എം വീഴ്ച്ച വരുത്തിയെന്ന് സി.പി.ഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. ഘടക കക്ഷികൾ മത്സരിച്ച മണ്ഡലങ്ങളിൽ സി.പി.എം പ്രചാരണത്തിൽ വീഴ്ച്ച വരുത്തി. സിപിഎം മത്സരിച്ച ഇടങ്ങളിൽ ഘടകകക്ഷികളെ സഹകരിപ്പിച്ചില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തൽ. കരുനാഗപള്ളിയിലെ തോൽവിയിൽ സിപിഎം ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്നാണ് തെരഞ്ഞെടുപ്പ് അവലോകനത്തിൽ സിപിഐ ഉയർത്തുന്ന വിമർശനം.


TAGS :

Next Story