Quantcast

'വൈസ് ചാൻസലർ പദവി വ്യാജം'; സമസ്ത മുശാവറ അംഗം ബഹാഉദ്ദീൻ നദ്‍വിക്കെതിരെ വീണ്ടും സിപിഎം

ബഹാഉദ്ദീൻ നദ്‍വിയുടെ വൈസ്ചാൻസലർ പദവി വ്യാജമെന്ന് സിപിഎം തിരുരങ്ങാടി ഏരിയകമ്മറ്റി അംഗം സി ഇബ്രാഹിം കുട്ടി ആരോപിച്ചു

MediaOne Logo

Web Desk

  • Published:

    15 Sept 2025 3:35 PM IST

വൈസ് ചാൻസലർ പദവി വ്യാജം; സമസ്ത മുശാവറ അംഗം ബഹാഉദ്ദീൻ നദ്‍വിക്കെതിരെ വീണ്ടും സിപിഎം
X

മലപ്പുറം: സമസ്ത മുശാവറ അംഗം ബഹാഉദ്ദീൻ നദ്‍വിക്കെതിരെ വീണ്ടും CPM. ‍ബഹാഉദ്ദീൻ നദ്‍വിയുടെ വൈസ്ചാൻസലർ പദവി വ്യാജമെന്ന് CPM തിരുരങ്ങാടി ഏരിയകമ്മറ്റി അംഗം സി ഇബ്രാഹിം കുട്ടി ആരോപിച്ചു. ദാറുൽഹുദാ യൂണിവേഴ്സിറ്റി അല്ലെന്നും അക്കാദമി മാത്രമെന്നും സി ഇബ്രാഹിം കുട്ടി. ഇല്ലാത്ത യൂണിവേഴ്സിറ്റിയുടെ വൈസ്ചാലൻസിലറാണ് നദ്‌വിയെന്നും പരിഹാസം. നദ്‌വിക്കെതിരെ സിപിഎം തിരുരങ്ങാടി ഏരിയ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലാണ് ആരോപണം.



TAGS :

Next Story