Quantcast

കുസാറ്റ് വിദ്യാർഥിനി സ്വകാര്യ ഹോസ്റ്റലിൽ മരിച്ച നിലയിൽ

എറണാകുളം പുതുവൈപ്പ് സ്വദേശിനി കെ.എസ് ദർശനയാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    30 April 2026 4:36 PM IST

കുസാറ്റ് വിദ്യാർഥിനി സ്വകാര്യ ഹോസ്റ്റലിൽ മരിച്ച നിലയിൽ
X

കൊച്ചി: കൊച്ചി കുസാറ്റിൽ ബി.ടെക് അവസാന വർഷ വിദ്യാർഥിനി സ്വകാര്യ ഹോസ്റ്റലിൽ മരിച്ച നിലയിൽ. എറണാകുളം പുതുവൈപ്പ് സ്വദേശിനി കെ.എസ് ദർശനയാണ് താമസസ്ഥലത്ത് മരിച്ചത്.

മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ സർവകലാശാല വിസി റിപ്പോർട്ട് തേടി.

TAGS :

Next Story