Quantcast

കോൺഗ്രസിന്റെ പ്രതിഷേധ ഭജന: പോസ്റ്ററിലെ പടം തന്‍റെ അറിവോടെയല്ലെന്ന് പാലക്കാട് ഡി.സി.സി പ്രസിഡന്റ്

തിരക്കിനിടെ പിതാവിനെ കാണാതെ കരഞ്ഞ കുട്ടിയുടെ ചിത്രമാണ് കോൺഗ്രസ്സിന്റെ പരിപാടിയുടെ പോസ്റ്ററിൽ തെറ്റായ രീതിയിൽ ഉപയോഗിച്ചത്

MediaOne Logo

Web Desk

  • Published:

    14 Dec 2023 12:36 PM IST

Congress,sabarimala,sabarimala yatra,sabarimala darshan,sabarimala poster,
X

പാലക്കാട്: കോൺഗ്രസ് നടത്താനിരുന്ന പ്രതിഷേധ ഭജന പരിപാടിയുടെ പോസ്റ്ററിനെക്കുറിച്ച് അറിയില്ലെന്ന് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ. പോസ്റ്റർ തയ്യാറാക്കിയത് തന്റെ അറിവൊടെയല്ല. പ്രതിഷേധ ഭജന എന്ന പേര് മാറ്റി ധർണ്ണയാക്കി മാറ്റിയെന്നും എ.തങ്കപ്പൻ പറഞ്ഞു.തിരക്കിനിടെ പിതാവിനെ കാണാതെ കരഞ്ഞ കുട്ടിയുടെ ചിത്രമാണ് കോൺഗ്രസ്സിന്റെ പരിപാടിയുടെ പോസ്റ്ററിൽ തെറ്റായ രീതിയിൽ ഉപയോഗിച്ചത്.


TAGS :

Next Story