Quantcast

പ്രധാനമന്ത്രിക്കെതിരെ വധഭീഷണി; പൊലീസ് കേസെടുത്തു

ചെങ്ങമനാട് സ്വദേശിയുടെ ഫോണിൽനിന്നാണ് ഭീഷണി സന്ദേശമെത്തിയത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    17 March 2024 3:51 PM GMT

Death threat against Prime Minister; Police registered a case
X

കൊച്ചി: പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തു. പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിലേക്കാണ് മൊബൈലിലൂടെ ഭീഷണി സന്ദേശമെത്തിയത്. ചെങ്ങമനാട് സ്വദേശിയുടെ ഫോണിൽനിന്നാണ് ഭീഷണി സന്ദേശമെത്തിയത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

TAGS :

Next Story