Light mode
Dark mode
ദേശീയ സാമൂഹിക സഹായ പദ്ധതി 2026-27 മുതൽ 2030-31 വരെയുള്ള അഞ്ച് വർഷത്തേക്ക് കൂടി തുടരുന്നതിന് മന്ത്രിസഭ അംഗീകാരം നൽകി
വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനത്തോടനുബന്ധിച്ച് ആശംസകൾ അറിയിച്ചുകൊണ്ട് ശശി തരൂർ എക്സ് പ്ലാറ്റ്ഫോമിൽ കുറിപ്പ് പങ്കുവെച്ചിരുന്നു
ഒക്ടോബർ 15 മുതൽ പുതുക്കിയ ശമ്പള ഘടന പ്രാബല്യത്തിൽ വരും
വിജയിയുടെ ദേശീയ രാഷ്ട്രീയ സാധ്യതകളെ കുറിച്ച് ഇൻഡ്യ സഖ്യത്തിനകത്ത് ടിവികെയും കോൺഗ്രസും തമ്മിൽ ആരോപണ-പ്രത്യാരോപണങ്ങൾ തുടരുന്നതിനിടെയാണ് എംഎൽഎയുടെ വാദം
വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ പുതിയ ചട്ടഭേദഗതികൾക്കെതിരെ കടുത്ത വിയോജിപ്പുമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയും രംഗത്തെത്തി
അധികാരക്കൈമാറ്റം സമാധാനപരവും സുഗമവുമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തന്നാലാവുന്നതെല്ലാം ചെയ്യുമെന്നും, തന്റെ പിൻഗാമിക്ക് പൂർണ പിന്തുണ നൽകുമെന്നും സ്റ്റാർമർ വ്യക്തമാക്കി
തിങ്കളാഴ്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് ബ്രിട്ടനിലെ 'ദി ഒബ്സർവർ' പത്രം റിപ്പോർട്ട് ചെയ്തു
പ്രതിസന്ധി ഘട്ടങ്ങളിൽ വിദേശയാത്രകൾ ചെയ്യരുതെന്ന് പറഞ്ഞ പ്രധാനമന്ത്രി ലോകം ചുറ്റി സഞ്ചരിക്കുകയാണെന്നും രാഹുൽ പരിഹസിച്ചു
പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കാൻ നയതന്ത്ര ചർച്ചകൾക്ക് ഇന്ത്യ പിന്തുണ നൽകുമെന്ന് രൺധീർ ജയ്സ്വാൾ
ലോകത്തിലെ ഏറ്റവും വലിയ ചാരിറ്റബിൾ ഈത്തപ്പഴ ഫാക്ടറി പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ഇന്നലെ സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു
തീരുമാനം പുനഃപരിശോധിക്കണമെന്നും കത്തിൽ ആവശ്യം
ഊർജ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യ
'മേഖലയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ഇസ്രായേലാണ് യുദ്ധത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ്'
പ്രതിഷേധിച്ചവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു
എല്ലായിടത്തും സമാധാനവും സമൃദ്ധിയും ഉണ്ടാവട്ടെ എന്നും പ്രധാനമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു
ഒരു പുതിയ ചരിത്രം സൃഷ്ടിക്കപ്പെടുന്നതിന് സാക്ഷ്യം വഹിക്കുകയാണെന്നും മോദി പറഞ്ഞു
'സേവാ തീർഥ്' എന്നാണ് പുതിയ ഓഫീസിന്റെ പേര്
അതിക്രമങ്ങൾ പ്രചാരണ വിഷയമാക്കാനും തീരുമാനം
'ഓർഡർ ഓഫ് ഒമാൻ' സുൽത്താൻ ഹൈതം ബിൻ താരിഖ് സമ്മാനിച്ചു