പീഡനക്കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍
തൃശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ പന്തീരാങ്കാവ് പൊലീസാണ് അറസ്റ്റ് ചെയ്തത്

കോഴിക്കോട്: പീഡനക്കേസില്‍ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് തൊണ്ടയാട് സ്വദേശി ഡോ. യഹ്യാഖാന്‍ ആണ് പിടിയിലായത്. തൃശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ പന്തീരാങ്കാവ് പൊലീസാണ് അറസ്റ്റ് ചെയ്തത്.
Next Story
Adjust Story Font
16

