തൃശൂരിൽ കിണറ്റിൽ വീണ് വർക്ക് ഷോപ്പ് ജീവനക്കാരൻ മരിച്ചത് കൊലപതകമെന്ന് പൊലീസ്
കേസിൽ തൃശൂർ സ്വദേശി വിനയനെ പൊലീസ് അറസ്റ്റ് ചെയ്തു

തൃശൂർ: തൃശൂരിൽ കിണറ്റിൽ വീണ് വർക്ക്ഷോപ്പ് ജീവനക്കാരൻ മുങ്ങിമരിച്ചത് കൊലപതകമെന്ന് പൊലീസ്. വല്ലച്ചിറ സ്വദേശി സന്തോഷ് കൊല്ലപ്പെട്ടത് മദ്യപാനത്തിനിടെയുള്ള തർക്കത്തിനിടെയാണെന്ന് പൊലീസ് പറഞ്ഞു. കേസിൽ തൃശൂർ സ്വദേശി വിനയനെ പൊലീസ് അറസ്റ്റ് ചെയ്തു.
Next Story
Adjust Story Font
16

