Quantcast

ആലപ്പുഴയിൽ മദ്യപിച്ച് വാഹനമോടിച്ച ഡിവൈഎസ്പി പിടിയിൽ

സംസ്ഥാന ക്രൈം റെക്കോർഡ്‌സ് ബ്യൂറോ ഡിവൈഎസ്പി വി. അനിൽകുമാറാണ് പിടിയിലായത്.

MediaOne Logo

Web Desk

  • Published:

    9 Feb 2025 10:41 PM IST

DYSP Arrested in Alappuzha
X

ആലപ്പുഴ: മദ്യപിച്ച് വാഹനമോടിച്ച ഡിവൈഎസ്പി പിടിയിൽ. സംസ്ഥാന ക്രൈം റെക്കോർഡ്‌സ് ബ്യൂറോ ഡിവൈഎസ്പി വി. അനിൽകുമാറാണ് പിടിയിലായത്. ചന്തിരൂരിൽവച്ച് അരൂർ പൊലീസ് ആണ് അനിൽകുമാറിനെ കസ്റ്റഡിയിലെടുത്തത്. ചന്തിരൂർ ദേശീയ പാതയിൽ പൊലീസിന്റെ പതിവ് വാഹന പരിശോധനക്കിടെയാണ് ഡിവൈഎസ്പി പിടിയിലായത്.

TAGS :

Next Story