Quantcast

ആലുവയിൽ വൈദ്യുതി പോസ്റ്റും മരവും വീണ് എട്ടുവയസുകാരന് ദാരുണാന്ത്യം

സൈക്കിളിൽ വരികയായിരുന്ന ഇർഫാന്റെ മേലേക്കാണ് വൈദ്യുതി പോസ്റ്റും മരവും മറിഞ്ഞുവീണത്

MediaOne Logo

Web Desk

  • Updated:

    2024-04-22 16:14:23.0

Published:

22 April 2024 3:15 PM GMT

ആലുവയിൽ വൈദ്യുതി പോസ്റ്റും മരവും വീണ് എട്ടുവയസുകാരന് ദാരുണാന്ത്യം
X

കൊച്ചി: എറണാകുളം ആലുവയിൽ വൈദ്യുതി പോസ്റ്റും മരവും വീണ് സൈക്കിൾ യാത്രികനായ എട്ടു വയസുകാരന് ദാരുണാന്ത്യം. എറണാകുളം പുറയാർ സ്വദേശി മുഹമ്മദ് ഇർഫാൻ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 6.15മായിരുന്നു അപകടം.

TAGS :

Next Story