'രമേഷ് പിഷാരടി അര സംഘി,ബിജെപിയെ ജയിപ്പിക്കലാണ് ഷാഫിയുടെ ലക്ഷ്യം'; സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി
രാഷ്ട്രീയമായ ഒരു ധാരണയുമില്ലാത്ത കോമഡി ഷോ ചെയ്യുന്ന കലാകാരനെയാണ് സ്ഥാനാർഥിയാക്കിയതെന്നും ഇ.എൻ സുരേഷ് ബാബു

പാലക്കാട്: യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി അര സംഘിയാണെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു. രാഷ്ട്രീയമായ ഒരു ധാരണയുമില്ലാത്ത കോമഡി ഷോ ചെയ്യുന്ന കലാകാരനെയാണ് സ്ഥാനാർഥിയാക്കിയത്. ഷാഫി പറമ്പിലാണ് രമേഷ് പിഷാരടിയെ സ്ഥാനാർഥിയാക്കിയത്. ബിജെപിയെ ജയിപ്പിക്കലാണ് ഷാഫിയുടെ ലക്ഷ്യം. എല്‍ഡിഎഫ് ജയിക്കണമെങ്കിൽ രാഷ്ട്രീയ വോട്ടിനപ്പുറം ലഭിക്കണം.അതിനാണ് എന്‍എംആര്‍ റസാഖിനെ സ്ഥാനാർഥിയാക്കിയതെന്നും ഇ.എൻ സുരേഷ് ബാബു പറഞ്ഞു.
Next Story
Adjust Story Font
16

