തിരുവനന്തപുരത്ത് പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു
ഇന്ന് രാവിലെ 9 മണിക്ക് ആയിരുന്നു പൊട്ടിത്തെറി
തിരുവനന്തപുരം: തിരുവനന്തപുരം പാലോട് പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി. പരിക്കേറ്റ കടയുടമ ആനക്കുഴി സ്വദേശി സജിൻ മരിച്ചു.
പടക്ക് കെട്ടുന്നതിനിടെയാണ് അപകടം. ഇന്ന് രാവിലെ 9 മണിക്ക് ആയിരുന്നു പൊട്ടിത്തെറി.
Next Story
Adjust Story Font
16

