Quantcast

നേത്രാവതി എക്‌സ്പ്രസിൽ തീപിടിത്തം

തീപിടിത്തത്തെ തുടർന്ന് ട്രെയിൻ അരമണിക്കൂറോളം ആലുവ സ്റ്റേഷനിൽ പിടിച്ചിട്ടു

MediaOne Logo

Web Desk

  • Updated:

    2024-02-14 09:47:38.0

Published:

14 Feb 2024 9:29 AM GMT

Fire breaks out in Netravati Express,
X

എറണാകുളം: നേത്രാവതി എക്‌സ്പ്രസിൽ തീപിടിത്തം. പാൻട്രി കാറിന് താഴെയാണ് തീപിടിത്തമുണ്ടായത്.

ട്രെയിൻ ആലുവ സ്റ്റേഷനിൽ എത്തിയപ്പോഴാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്. റെയില്‍വേ പൊലീസും ട്രെയിനിലെ പാന്‍ട്രി ജീവനക്കാരും ചേർന്ന് തീ അണച്ചു . തീപിടിത്തത്തെ തുടർന്ന് ട്രെയിൻ അരമണിക്കൂറോളം ആലുവ സ്റ്റേഷനിൽ പിടിച്ചിട്ടു.

12,13 ബോഗികളിലായിരുന്നു തീപിടിത്തം. സംഭവത്തിൽ റെയിവെ പൊലീസ് അന്വേഷണം ആരംഭിച്ചു.

TAGS :

Next Story