Quantcast

കണ്ണൂരിലെ പ്ലാസ്റ്റിക്ക് സംസ്‌കരണ കേന്ദ്രത്തിൽ തീപിടിത്തം

തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്

MediaOne Logo

Web Desk

  • Updated:

    2021-10-01 15:26:31.0

Published:

1 Oct 2021 1:22 PM GMT

കണ്ണൂരിലെ പ്ലാസ്റ്റിക്ക് സംസ്‌കരണ കേന്ദ്രത്തിൽ തീപിടിത്തം
X

കണ്ണൂർ ഊരത്തൂരിലെ പ്ലാസ്റ്റിക്ക് സംസ്‌കരണ കേന്ദ്രത്തിൽ തീപിടിത്തം. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പ്ലാസ്റ്റിക് സംസ്‌ക്കരണ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്.

തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

TAGS :

Next Story