Quantcast

വി.ഡി സതീശൻ മന്ത്രിസഭയുടെ ആദ്യ യോഗം പുരോഗമിക്കുന്നു; ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത

മന്ത്രിസഭ യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനമുണ്ടാകും

MediaOne Logo

Web Desk

  • Published:

    18 May 2026 1:29 PM IST

വി.ഡി സതീശൻ മന്ത്രിസഭയുടെ ആദ്യ യോഗം പുരോഗമിക്കുന്നു; ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത
X

തിരുവനന്തപുരം: വി.ഡി സതീശന്‍ മന്ത്രിസഭയുടെ ആദ്യയോഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വനിതകള്‍ക്ക് കെ എസ് എസ് ആർ ടിസിയില്‍ സൌജന്യ യാത്ര അടക്കമുള്ള ഇന്ദിരാ ഗ്യാരണ്ടി പ്രഖ്യാപനം ഉണ്ടാകും. ഹോണറേറിയം വർധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ആശമാര്‍. മന്ത്രിസഭ യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനമുണ്ടാകും.

ക്ഷേമ പെൻഷനുകൾ 3,000 രൂപയായി വർധിപ്പിക്കും,കോളജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1,000 രൂപ ധനസഹായം, എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെയുള്ള സൗജന്യ 'ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്', യുവജനങ്ങൾക്ക് ബിസിനസ് ആരംഭിക്കുന്നതിന് 5 ലക്ഷം രൂപ വരെ പലിശ രഹിത വായ്പ, മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് തുടങ്ങിയ വാഗ്ദാനങ്ങളാണഇ് ഇന്ദിരാ ഗ്യാരണ്ടിയിലുണ്ടായിരുന്നത്.



TAGS :

Next Story