Quantcast

തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു

സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു

MediaOne Logo

Web Desk

  • Published:

    26 Jun 2022 1:24 PM GMT

തിരുവനന്തപുരത്ത്  വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു
X

തിരുവനന്തപുരം: മാമ്പള്ളിയിൽ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി വാൾട്ടർ ജോൺ ആണ് മരിച്ചത്. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ശക്തമായ തിരയിൽ പെട്ടാണ് വള്ളം മറിഞ്ഞത്.

TAGS :

Next Story