Quantcast

മത്സ്യത്തൊഴിലാളികൾ കടലിൽ കുടുങ്ങി; രക്ഷിക്കാൻ ശ്രമം തുടരുന്നു

ബേപ്പൂരിൽ നിന്നും ആറ് നോട്ടിക്കൽ മൈൽ അകലെയാണ് തോണിയുള്ളത്

MediaOne Logo

Web Desk

  • Published:

    6 July 2023 5:54 AM GMT

fishing boat
X

കോഴിക്കോട്: ചാലിയത്ത് നിന്ന് കടലിൽ പോയ അഞ്ച് മത്സ്യതൊഴിലാളികൾ കടലിൽ കുടുങ്ങി. ബേപ്പൂരിൽ നിന്നും ആറ് നോട്ടിക്കൽ മൈൽ അകലെയാണ് തോണിയുള്ളത്. കടൽ പ്രക്ഷുബ്ധമായതിനാൽ തിരികെ വരാൻ സാധിക്കുന്നില്ല. കൊച്ചിയിൽ നിന്നും കോസ്റ്റ് ഗാർഡ് രക്ഷാപ്രവർത്തനത്തിന് പുറപ്പെട്ടിട്ടുണ്ട്.

updating...

TAGS :

Next Story