Quantcast

എറണാകുളത്ത് ടോറസ് ലോറി ഇടിച്ച് അഞ്ച് പശുക്കൾ ചത്തു

അമ്പലമേട് എഫ്.എ.സി.ടിയുടെ പ്രധാന കവാടത്തിന് സമീപമാണ് ടോറസ് ലോറി ഇടിച്ച് പശുക്കൾ ചത്തത്.

MediaOne Logo

Web Desk

  • Published:

    7 Dec 2022 5:11 PM IST

എറണാകുളത്ത് ടോറസ് ലോറി ഇടിച്ച് അഞ്ച് പശുക്കൾ ചത്തു
X

കൊച്ചി: എറണാകുളത്ത് ടോറസ് ലോറി ഇടിച്ച് അഞ്ച് പശുക്കൾ ചത്തു. അമ്പലമേട് എഫ്.എ.സി.ടിയുടെ പ്രധാന കവാടത്തിന് സമീപമാണ് ടോറസ് ലോറി ഇടിച്ച് പശുക്കൾ ചത്തത്. പശുക്കളെ ഇടിച്ച വാഹനത്തിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. പുലർച്ചെ 4.30 ഓടെയായിരുന്നു അപകടം. എഫ്.ഐ.സി.ടി വളപ്പിൽ അലഞ്ഞുതിരിഞ്ഞിരുന്ന പശുക്കളാണ് അപകടത്തിൽപ്പെട്ടത്.

TAGS :

Next Story