യുട്യൂബർ ഷാജൻ സ്കറിയയ്ക്ക് മർദനമേൽക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ഇടുക്കി തൊടുപുഴയിൽ വെച്ചാണ് മൂന്നുപേർ അടങ്ങുന്ന സംഘം ഷാജൻ സ്കറിയയെ മർദിച്ചത്

ഇടുക്കി: യുട്യൂബർ ഷാജൻ സ്കറിയയ്ക്ക് മർദനമേൽക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഇടുക്കി തൊടുപുഴയിൽ വച്ചാണ് മൂന്നുപേർ അടങ്ങുന്ന സംഘം ഷാജൻ സ്കറിയയെ മർദിച്ചത്.
സംഭവത്തിൽ കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. തൊടുപുഴയിൽ വിവാഹ ചടങ്ങിന് എത്തിയതായിരുന്നു ഷാജൻ. പരിക്കേറ്റ ഷാജനെ പൊലീസ് വഴിയിൽ നിന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഷാജൻ സ്കറിയ ചികിത്സയിൽ തുടരുകയാണ്.
വാർത്ത കാണാം:
Next Story
Adjust Story Font
16

