Light mode
Dark mode
സ്കൂളിൽ വച്ച് കുട്ടികൾ തമ്മിൽ ഉണ്ടായ വാക്ക് തർക്കമാണ് ആക്രമണത്തിന് കാരണം
താമരശ്ശേരി പുളിയാറ ചാലിൽ മൊയ്തീൻ കോയക്കാണ് മർദനമേറ്റത്
ഇടുക്കി തൊടുപുഴയിൽ വെച്ചാണ് മൂന്നുപേർ അടങ്ങുന്ന സംഘം ഷാജൻ സ്കറിയയെ മർദിച്ചത്
മുതലമട സ്വദേശി വെള്ളയൻ എന്ന യുവാവിനെയാണ് ഹോംസ്റ്റേയുടമ മർദിച്ചത്
തട്ടിക്കൊണ്ടു പോകലിന് പിന്നിൽ സ്വർണ്ണ കടത്ത് സംഘമാണെന്ന് പൊലീസ് പറയുന്നു
സംഭവത്തിൽ പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ സലാബത്പുര പൊലീസ് ബിഎൻഎസ് പ്രകാരവും, പട്ടികജാതി - വർഗ അതിക്രമം തടയൽ നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തു.
19 വയസ്സുകാരനായ അഗളി ചിറ്റൂർ ആദിവാസി ഉന്നതിയിലെ ഷിബുവിനാണ് മർദ്ദനമേറ്റത്. വാഹനത്തിന് മുന്നിൽ ചാടിയെന്ന് പറഞ്ഞായിരുന്നു മർദ്ദനം.
ഡ്രൈവറെ മര്‍ദിച്ച ശേഷം കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടു
ട്രെയിനിൽ വലിച്ചിഴക്കുകയും മുഖത്ത് അടിക്കുകയും ചെയ്തു
അയൽവാസികളായ രണ്ട് ബംഗാൾ സ്വദേശികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്
നാച്ചിവയൽ ചന്ദന റിസർവിലെ വാച്ചർ മാരിയപ്പനാണ് മർദ്ദനമേറ്റത്
തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലാണ് സംഭവം
ജോലിയിൽ ഉഴപ്പിയതിനാൽ ഉന്നതാതികാരികൾക്ക് ഇവരെക്കുറിച്ച് പരാതി നൽകിയിരുന്നു
കുട്ടിയുടെ രക്ഷിതാക്കൾ കൊണ്ടോട്ടി പൊലീസിൽ പരാതി നൽകി
ഇന്ന് വൈകീട്ട് ആറരയോടെയായിരുന്നു സംഭവം
രണ്ട് സ്ത്രീകളെ രണ്ട് പുരുഷന്മാരും ഒരു കുട്ടിയും ചേർന്ന് മർദിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു
ബിഹാര്‍, ഗയയിലെ ബാജുര ഗ്രാമത്തിലാണ് സംഭവം
സംഭവത്തിൽ പ്രതികൾക്കെതിരെ നടപടിയെടുക്കാതെ, ഇരയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിന് മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുമുണ്ട്.
യുവാവിനെ മർദിച്ചതിന് മുൻപ് സമീപത്തെ ഒരു ഹോട്ടലിൽ കയറി അവിടുത്തെ ജീവനക്കാരിക്ക് നേരെയും പ്രതികൾ ആക്രമണം നടത്തിയിരുന്നുവെന്ന് പോലീസ് കണ്ടെത്തി
അധ്യാപികയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ രണ്ടാഴ്ചത്തക്ക് കുട്ടിയെ സസ്പെൻഡ് ചെയ്തു. ഇതിന്റെ വൈരാഗ്യത്തിലാണ് സഹപാഠിയുടെ അമ്മ മർദിച്ചതെന്നാണ് പരാതി