Light mode
Dark mode
മഞ്ചേരി കോവിലകംകുണ്ട് ബ്രാഞ്ച് സെക്രട്ടറി വിനയനാണ് മറ്റു രണ്ടുപേര്‍ക്കൊപ്പം ദേശാഭിമാനി ഓഫീസിൽ എത്തി അതിക്രമം കാണിച്ചതെന്നാണ് പരാതി
24 ന്യൂസ് റിപ്പോർട്ടർ അൽ അമീനാണ് മർദനമേറ്റത്
സഹോദരന്റെ ഭാര്യ ഭവാനിയും മകൾ കിനയും ചേർന്നാണ് മർദിച്ചത്. വയോധികയുടെ പേരിലുള്ള പത്ത് സെന്റ് സ്ഥലവും വീടും തട്ടിയെടുക്കാനായിരുന്നു മർദനം
മെഡിക്കൽ കോളേജിന് സമീപം തട്ടുകട നടത്തുന്ന നസീമുദ്ദീൻ ആണ് മർദ്ദിച്ചതെന്ന് സമീർ പറഞ്ഞു
ഗതാഗത തടസമുണ്ടാക്കിയത് ചോദ്യം ചെയ്തതിനാണ് മർദനം
പരാതി നൽകിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്നാണ് പ്രദീപിന്റെ ആരോപണം
കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ പരാതി പ്രകാരം തോട്ട ഉടമകളായ രണ്ടുപേരെ അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അഭയ് പാണ്ഡ്യ
പൊലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായി കുടുംബം
പരാതിയിൽ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് കുടുംബം ആരോപിച്ചു
നിലത്തുകൂടി വലിച്ചിഴച്ച ശേഷം വൈദ്യുതത്തൂണിൽ കെട്ടിയിട്ടായിരുന്നു ക്രൂരത.
കുട്ടിയുടെ പരാതിയിൽ ഒല്ലൂർ പൊലീസ് ബാലനീതി വകുപ്പ് ചുമത്തി കേസെടുത്തു
മർദനമേറ്റ വിവരം പുവർഹോം അധികൃതർ മറച്ചുവെച്ചുവെന്നും മകനെ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായില്ലെന്നും അമ്മ
വൈദികരുടെ പരാതി പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണറും വ്യക്തമാക്കി.
മർദനമേറ്റ കുട്ടിയുടെ കാലിന്റെ താഴ്ഭാഗത്തെ മാംസം അടർന്നുപോയിട്ടുണ്ട്
ബിയർ കുപ്പി കൊണ്ട് രണ്ട് യുവാക്കൾ സേതുവിന്റെ തലയ്ക്കടിച്ചതായി നാട്ടുകാർ പറഞ്ഞു
യുവാവിനെ ചെരുപ്പ് കൊണ്ടടിക്കുകയും വധഭീഷണി മുഴക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്യുന്നതായി വീഡിയോയില്‍ കാണാം.
'ഒരാള്‍ ശസ്ത്രക്രിയക്ക് വിധേയനായ കുട്ടിയാണ്. അടി കൊണ്ടപ്പോള്‍ എഴുന്നേറ്റ് ഓടാന്‍ പോലും കഴിഞ്ഞില്ല'
ഞാറ്റുകണ്ടത്തിൽ സുകുമാരൻ ആണ് മരിച്ചത്
കല്ലോടി സ്വദേശി എൻ.എ ഷാജിയെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
ന്യൂ ഫ്രണ്ട്സ് കോളനിയില്‍ ഏപ്രില്‍ 29നാണ് സംഭവം നടന്നത്