Light mode
Dark mode
ഛത്തീസ്ഗഢ് ബിലാസ്പൂർ ജില്ലയിലാണ് സംഭവം
ചിതറ കണ്ണങ്കോട് അഷ്ടമംഗല്യ ഹൗസിൽ ശരണ്യ- ഉദയകുമാർ ദമ്പതികളുടെ 4 വയസുള്ള മകൾ ഉദിർഷ്ണക്കാണ് മർദനമേറ്റത്
മടവൂർ സ്വദേശി രാഹുലിനാണ് മർദനമേറ്റത്. കമ്പി വടി കൊണ്ടുള്ള അടിയേറ്റ് രാഹുലിന്റെ തലക്ക് പരിക്കേറ്റിട്ടുണ്ട്.
കൊലപാതകത്തിൽ അറസ്റ്റ് മതിയെന്നും ന്യായീകരണം വേണ്ടെന്നും മുഖ്യമന്ത്രി മമതാ ബാനർജി പൊലീസുകാരോട് പറഞ്ഞു
യുവാക്കൾ തമ്മിലുണ്ടായ സംഘർഷം പരിഹരിക്കുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം
ഓട്ടോ തൊഴിലാളിയായ അരുൺരാജ് ഡിവൈഎസ്പിക്കാണ് പരാതി നൽകിയത്
മധ്യപ്രദേശിലെ ഗ്വാളിയോര്‍ ജില്ലയിലെ പനിഹാറിലാണ് സംഭവം
ബസ് സ്റ്റാന്റിന് സമീപം താമസിക്കുന്ന നാടോടി സ്ത്രീകൾക്കാണ് മർദനമേറ്റത്
ബീഹാറിലെ ടൂറിസം മന്ത്രിയുടെ മകനും കൂട്ടാളികൾക്കുമാണ് മർദനമേറ്റത്
ഇരയുടെ മകന്റെ പരാതിയിൽ പൊലിസ് കേസെടുത്തു. മർദ്ദിക്കുന്ന വിഡിയോ വൈറലായതോടെയാണ് കേസെടുത്തത്
സംഭവത്തിൽ സുബോധിനെ കരീലക്കുളങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു
കാൽനടക്ക് മാത്രമുള്ള വഴിയിലൂടെ ബാബു ബൈക്ക് കൊണ്ടുപോയത് സജി ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണം
മലപ്പുറം വണ്ടൂർ കാളികാവ് സ്വദേശി ഹാഷിമിനാണ് മർദനമേറ്റത്
സ്ഥാപനത്തിന്റെ മാനേജറായ നാസർ മർദ്ദിച്ചുവെന്നാണ് പരാതി ഉയർന്നത്
വിദ്യാർഥി കൊടുങ്ങല്ലൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്
പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി മോഹനനെതിരെയാണ് ആരോപണം
സംഭവത്തെക്കുറിച്ചുള്ള പൊലീസ് അന്വേഷണ റിപ്പോർട്ട് ഒരാഴ്ച്ചയ്ക്കകം ഹാജരാക്കാൻ കൊല്ലം റൂറൽ എസ്പിക്ക് കമ്മിഷൻ നിർദേശം നൽകി.
ചികിത്സയിലുള്ള വിദ്യാര്‍ഥികളുടെ പരിക്ക് സാരമുള്ളതാണെന്നാണ് റിപ്പോര്‍ട്ട്
പരിക്കേറ്റ പെണ്‍കുട്ടി വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്