Quantcast

ഫോർട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിൽ അഭ്യാസപ്രകടനം; ജീപ്പ് തലകീഴായി മറിഞ്ഞു

അപകടം സംഭവിച്ചതിന് തൊട്ടുപിന്നാലെ വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരും ഓടി രക്ഷപ്പെടുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-01-29 12:25:16.0

Published:

29 Jan 2023 11:36 AM GMT

Fort Kochi Parade Ground; The jeep overturned
X

കൊച്ചി: ഫോർട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിൽ അഭ്യാസപ്രകടനം നടത്തിയ ജീപ്പ് അപകടത്തിൽപ്പെട്ടു. വൈകീട്ട് 4 മണിയോടെയായിരുന്നു സംഭവം. അമിതവേഗതയിലെത്തിയ ജീപ്പ് പെട്ടെന്ന് വളയ്ക്കാൻ ശ്രമിച്ചപ്പോഴായിരുന്നു വണ്ടി തലകീഴായി മറിഞ്ഞത്. വാഹനത്തിനുള്ളിലുണ്ടായിരുന്ന രണ്ട് പേരും രക്ഷപ്പെടുകയായിരുന്നു.

അപകടം സംഭവിച്ചതിന് തൊട്ടുപിന്നാലെ വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരും ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുക്കുമെന്നാണ് ലഭിക്കുന്ന സൂചന.

TAGS :

Next Story