Quantcast

അടൂർ ബൈപ്പാസിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്

രണ്ടുപേരുടെ നില ഗുരുതരം

MediaOne Logo

Web Desk

  • Updated:

    2025-06-04 03:47:43.0

Published:

4 Jun 2025 6:50 AM IST

അടൂർ ബൈപ്പാസിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്
X

പത്തനംത്തിട്ട: അടൂർ ബൈപ്പാസിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്.പന്തളം സ്വദേശികളായ സബിൻ, വിഷ്ണു, ആദർശ്, സൂരജ്എന്നിവർക്കാണ് പരിക്കേറ്റത്.വിഷ്ണു , ആദർശ് എന്നിവരുടെ പരിക്ക് ഗുരുതരമാണ്.

കാർ അമിതവേഗതയിൽ തെറ്റായ ദിശയിൽ വന്ന് ലോറിയിൽ ഇടിച്ചതാണെന്ന് ഫയർ ഫോഴ്സ്പറഞ്ഞു. ഇന്ന് പുലര്‍ച്ചെ 3.45 ഓടെയാണ് അപകടമുണ്ടായത്. ഫയര്‍ഫോഴ്സെത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.


TAGS :

Next Story