Quantcast

യാത്രക്കാരിയെ ശല്യപ്പെടുത്തി; ഗുണ്ടാ നേതാവ് സൂര്യൻ അറസ്റ്റിൽ

കോട്ടയം ഷാൻകൊലക്കേസ് പ്രതി കെഡി ജോമോന്റെ എതിർ സംഘനേതാവാണ് ഇയാൾ

MediaOne Logo

Web Desk

  • Published:

    8 March 2022 2:19 PM GMT

യാത്രക്കാരിയെ ശല്യപ്പെടുത്തി; ഗുണ്ടാ നേതാവ് സൂര്യൻ അറസ്റ്റിൽ
X

ബസിൽ വെച്ച് യാത്രക്കാരിയെ ശല്യപ്പെടുത്തിയ കേസിൽ ഗുണ്ടാ നേതാവ് സൂര്യൻ അറസ്റ്റിൽ. മങ്ങാനം മന്ദിരം ആശുപത്രിക്കു സമീപത്ത് വച്ചാണ് സംഭവം നടന്നിരുന്നത്. കോട്ടയം ഷാൻകൊലക്കേസ് പ്രതി കെഡി ജോമോന്റെ എതിർ സംഘനേതാവാണ് ഇയാൾ. സൂര്യന്റെ സംഘാംഗം എന്ന പേരിലാണ് ജോമോൻ ഷാനെ കൊന്നിരുന്നത്. ഇയാളുടെ കൂടെ ഉണ്ടായിരുന്ന അനക്‌സ് ഷിബു എന്നയാളെയും അറസ്റ്റ് ചെയ്തു.

Goon leader Suryan arrested for harassing a passenger on a bus

TAGS :

Next Story