249 കായിക താരങ്ങളുടെ നിയമനത്തിന് സർക്കാർ അനുമതി
2018ലെ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ അഞ്ച് കായിക താരങ്ങളെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ നിയമിച്ചു

തിരുവനന്തപുരം: 2015-2019 വര്‍ഷങ്ങളിലെ സ്പോര്‍ട്സ് ക്വാട്ട നിയമനത്തിനായുള്ള സെലക്ട് ലിസ്റ്റില്‍ നിന്നും 249 കായിക താരങ്ങളെ വിവിധ വകുപ്പുകളില്‍ വിവിധ തസ്തികകളില്‍ നിയമിക്കുന്നതിന് സർക്കാർ അനുമതി നല്‍കി. 2018ലെ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ അഞ്ച് കായിക താരങ്ങളെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ നിയമിച്ചു.
Next Story
Adjust Story Font
16

