കീം റാങ്ക് പട്ടിക റദ്ദാക്കിയ നടപടി; സർക്കാരിനെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്
പുതിയ മാർക്ക് ഏകീകരണ ഫോർമുല സ്റ്റാൻഡേർഡൈസേഷനും റേഷ്യോ മാറ്റവും പ്രോസ്പെക്ടസ് പരിഷ്കരണവും റിവ്യൂ കമ്മിറ്റി ശിപാർശ ചെയ്തിട്ടില്ലെന്നും വിദഗ്ധ സമിതിയുടെ ശിപാർശക്ക് വിരുദ്ധമാണെന്നും ഡിവിഷൻ ബെഞ്ച്...