ലൈംഗീകാതിക്രമം; വിൻഡീസ് ക്രിക്കറ്റ് താരത്തിനെതിരെ പരാതിയുമായി യുവതികൾ
ഗയാന: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരത്തിനെതിരെ ലൈംഗികാതിക്രമ പരാതി. ലൈംഗിക പീഡനം, ബലാത്സംഗം ആരോപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം 11 പേരാണ് രംഗത്ത് വന്നത്. വിൻഡീസ് സീനിയർ ടീം അംഗമാണ്...